നൃത്തത്തിന്റെ കവിതയാവാൻ ഇനിയും ഒത്തിരി വൃത്തങ്ങൾ ബാക്കിയുള്ളത് അഥവാ വക്ക് പൊട്ടിയ കുമിളകളുടെ ഒരു കൂട്ടം
മഴ ഫാർമസിസ്റ്റായി ജോലി ചെയ്യുന്ന മെഡിക്കൽ ഷോപ്പിലെ എല്ലാ മരുന്നുകളും ജലദോഷത്തിനുള്ളതാണ്
എനിക്ക് മരുന്നു വേണ്ടത് പനിയ്ക്കാണ്
ഇനി ഞാനെന്തു ചെയ്യും?
വീടിന് മുന്നിൽ തോരാത്ത വാരിയ്ക്ക് കീഴിൽ തുറന്ന് വെച്ചിരിക്കുന്ന മരുന്നുകട!
No comments:
Post a Comment