നൃത്തത്തിന്റെ കവിതയാവാൻ ഇനിയും ഒത്തിരി വൃത്തങ്ങൾ ബാക്കിയുള്ളത് അഥവാ വക്ക് പൊട്ടിയ കുമിളകളുടെ ഒരു കൂട്ടം
നൃത്തങ്ങൾക്ക് വടക്ക് കാലടികൾക്ക് പടിഞ്ഞാറ് സൂര്യനെന്ന് പേരുള്ള നഗരം
സോഷ്യൽമീഡിയയിലൂടെ ഒഴുകിവരുന്ന രക്തം കാണുന്നു
ഒരു കെട്ടിപ്പിടിത്തത്തിന്റെ കുറവുള്ള ആൺജീവിയാകുന്നു!
സ്വന്തം നെഞ്ചിലേയ്ക്ക് തിരിഞ്ഞുകിടക്കുന്നു ......
No comments:
Post a Comment