അന്യോന്യം കടക്കരുതെന്ന്
ഉടമ്പടി വെച്ച
വരമ്പിനപ്പുറവും ഇപ്പുറവും
കൃഷിചെയ്യുന്നതിനിടയിൽ;
പ്രതീക്ഷിച്ചിരുന്നത് പോലെ പെയ്ത മഴയിൽ,
ജലരൂപത്തിൽ
ഉടലുകളുടെ മട വീണുപോയ-
പാടങ്ങളാണ് നമ്മൾ!
ഉടമ്പടി വെച്ച
വരമ്പിനപ്പുറവും ഇപ്പുറവും
കൃഷിചെയ്യുന്നതിനിടയിൽ;
പ്രതീക്ഷിച്ചിരുന്നത് പോലെ പെയ്ത മഴയിൽ,
ജലരൂപത്തിൽ
ഉടലുകളുടെ മട വീണുപോയ-
പാടങ്ങളാണ് നമ്മൾ!
ജലരൂപത്തിൽ
ReplyDeleteഉടലുകളുടെ മട വീണുപോയ-
പാടങ്ങളാണ് നമ്മൾ!