പൂച്ചക്കണ്ണുള്ള പൂച്ച
മീൻമുള്ളിനെ കൂർപ്പിച്ചു നോക്കി
കണ്ണിൽ വെള്ളം നിറച്ചു
ഉളളിൽ
മീൻ കുഞ്ഞുങ്ങളെ വളർത്തുന്നത്
പോലെ..
മീൻമുള്ളിനെ കൂർപ്പിച്ചു നോക്കി
കണ്ണിൽ വെള്ളം നിറച്ചു
ഉളളിൽ
മീൻ കുഞ്ഞുങ്ങളെ വളർത്തുന്നത്
പോലെ..
കണ്ടിട്ടും
തിരിഞ്ഞുനോക്കാത്ത
നിന്റെ മീൻ കണ്ണിനുള്ളിൽ
വെള്ളത്തിന്റെ കാഴ്ച കൊടുത്തു
ഞാനൊരു
വിശക്കുന്ന പൂച്ചയെ വളർത്തുന്നു..
തിരിഞ്ഞുനോക്കാത്ത
നിന്റെ മീൻ കണ്ണിനുള്ളിൽ
വെള്ളത്തിന്റെ കാഴ്ച കൊടുത്തു
ഞാനൊരു
വിശക്കുന്ന പൂച്ചയെ വളർത്തുന്നു..
പൂച്ച അപ്പോൾ മീൻ
ReplyDeleteകണ്ണിനെ അകത്താക്കും അല്ലേ